¡Sorpréndeme!

അറിയാം അരുണ്‍ ജെയ്റ്റ്‌ലിയുടെ ജീവിതം | Oneindia Malayalam

2019-08-24 1,336 Dailymotion

arun jaitley passes away
അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു. 66 വയസ്സായിരുന്നു. കഴിഞ്ഞ 2 വര്‍ഷമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അവശതയിലായിരുന്നു. വിട വാങ്ങിയത് ദേശീയ രാഷ്ട്രീയത്തിലെ കരുത്തനായ നേതാവ്.